Tag Archives: പൂങ്കാവ് പള്ളിയില്‍ കുടുംബസംഗമം ഇന്ന്

പൂങ്കാവ് പള്ളിയില്‍ കുടുംബസംഗമം ഇന്ന് (http://poomkavuchurch.org/)

പ്രസിദ്ധ തീര്‍ഥാടനകേന്ദ്രമായ പൂങ്കാവ് പള്ളിയുടെ ശതോത്തര സുവര്‍ണജൂബിലി സമാപന ആഘോഷഭാഗമായി ഇന്ന് കുടുംബസംഗമം നടത്തും. ഇടവകയിലെ 67 കുടുംബയൂണിറ്റുകളില്‍ നിന്നും 2500ല്‍പരം വരുന്ന കുടുംബങ്ങള്‍ പങ്കെടുക്കുന്ന സംഗമം രാവിലെ 10ന് ദിവ്യബലിയോടെ ആരംഭിക്കും. കൊച്ചി രൂപത വികാരി ജനറല്‍ റവ. മോണ്‍. ആന്റണി തച്ചാറ മുഖ്യകാര്‍മികത്വം വഹിക്കും. ഫാ. അഗസ്റിന്‍ കടേപ്പറമ്പില്‍ വചനപ്രഘോഷണം നടത്തും. ദിവ്യബലിക്കുശേഷം … Continue reading

Posted in Jubilee (150 Years), Maha Virunnu, News, Photos | Tagged | Comments Off