Author Archives: Kalathil Thomas

നഗരികാണിക്കല്‍ പുണ്യാനുഭവമായി

(Mathrubhumi.com) Posted on: 23 Apr 2011 പൂങ്കാവ്: ദുഃഖവെള്ളി ദിനത്തില്‍ പൂങ്കാവ്പള്ളിയില്‍ നടന്ന നഗരികാണിക്കല്‍ ഭക്തസഹസ്രങ്ങള്‍ക്ക് പുണ്യാനുഭവമായി. വെള്ളിയാഴ്ച അഞ്ചുമണിയോടെ കര്‍ത്താവിന്റെ തിരുസ്വരൂപം വഹിച്ചുകൊണ്ടുള്ള നഗരികാണിക്കല്‍ നടന്നു. കൊന്നപ്പൂക്കളും തളിര്‍വെറ്റിലയും വാരിവിതറി ഭക്തര്‍ തിരുസ്വരൂപം വണങ്ങി. വിശ്വാസികള്‍ ‘എന്റെ ദൈവമേ, എന്റെ കര്‍ത്താവേ’ എന്നു നിലവിളിച്ചു. പ്രത്യേകം തയ്യാറാക്കിയ വട്ടക്കല്ലില്‍ തിരുസ്വരൂപം പ്രതിഷ്ഠിച്ചു. ഈ … Continue reading

Posted in News | Comments Off

Good Friday 2011 (Deepika.com)

Posted in News | Tagged | Comments Off

Poomkavanam -(Manorama.com)

Posted in News | Tagged , | Comments Off

Sneha Deepakazhcha – 2011 (Deepika.com)

Posted in News | Tagged | Comments Off

പൂങ്കാവ് പള്ളിയിലെ നഗരികാണിക്കല്‍ ഇന്ന്

പൂങ്കാവ്: ദുഃഖവെള്ളിയാഴ്ച ദിനത്തില്‍ പൂങ്കാവ് പള്ളിയില്‍ നടക്കുന്ന നഗരികാണിക്കല്‍ ചടങ്ങിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. പൂങ്കാവ്പള്ളിയില്‍ സൂക്ഷിച്ചിരിക്കുന്ന യേശുവിന്റെ അത്ഭുത പീഡാനുഭവ തിരുസ്വരൂപം വഹിച്ചുകൊണ്ട് പൂങ്കാവിലെ വിശാലമായ പള്ളിഅങ്കണത്തില്‍ വൈകീട്ട് നാലിന് വിലാപയാത്ര നടത്തും. ഈ സമയം ഭക്തര്‍ കൊന്നപ്പൂവും തളിര്‍വെറ്റിലയും കറിവേപ്പിലയും വാരിയെറിഞ്ഞ് ‘എന്റെ കര്‍ത്താവേ …എന്റെ ദൈവമേ..’എന്നു വിളിച്ച് കരയും. ദുഃഖവെള്ളിയാഴ്ച പുലര്‍ച്ചെ 4 … Continue reading

Posted in News | Comments Off