കൊടിമര ആശീര്‍വാദം

കൊടിമര ആശീര്‍വാദം

ആലപ്പുഴ: തീര്‍ഥാടനകേന്ദ്രമായ പൂങ്കാവ് പള്ളിയുടെ ശതോത്തര സുവര്‍ണജൂബിലി സ്മരണാര്‍ഥം നിര്‍മിച്ച പുതിയ കൊടിമരത്തിന്റെ ആശീര്‍വാദം ഇന്നുവൈകുന്നേരം അഞ്ചിന് കൊച്ചി മെത്രാന്‍ റവ. ഡോ. ജോസഫ് കരിയില്‍ നിര്‍വഹിക്കും. തുടര്‍ന്ന് 430 കുട്ടികള്‍ക്ക് സ്ഥൈര്യലേപന കൂദാശനല്കും. തിരുക്കര്‍മ്മങ്ങള്‍ക്ക് അതിരൂപത വികാരി ജനറാള്‍ മോണ്‍. ആന്റണി തച്ചാറ, വികാരി ഫാ. ഷൈജു പര്യാത്തുശേരി, ഫാ. പ്രിന്‍സ് പുത്തന്‍ചക്കാലയ്ക്കല്‍, ഫാ. ആന്റണി രാജു, ഫാ. മാക്സണ്‍ കുറ്റിക്കാട് എന്നിവര്‍ നേതൃത്വം നല്കും.

This entry was posted in Jubilee (150 Years), News, Photos. Bookmark the permalink.

Comments are closed.