Tag Archives: Rosary Park

പൂങ്കാവ് പള്ളിയില്‍ ജപമാല ഉദ്യാനം ഒരുങ്ങി

പ്രസിദ്ധ തീര്‍ഥാടനകേന്ദ്രമായ പൂങ്കാവില്‍ ജപമാല ഉദ്യാനം ഒരുങ്ങി. ഇടവക ശതോത്തര സുവര്‍ണജൂബിലി സ്മാരകമായാണ് ജപമാലരഹസ്യങ്ങളുടെ ശില്പങ്ങള്‍ അടങ്ങിയ ജപമാല ഉദ്യാനം നിര്‍മിച്ചത്. ഇതോടെ പരിശുദ്ധ ദൈവമാതാവിനോടുള്ള വണക്കവും ഭക്തിയും കൂടുതല്‍ തീക്ഷ്ണതയോടെ പ്രകടിപ്പിക്കാനുള്ള അവസരമാണ് പൂങ്കാവില്‍ ഒരുക്കിയിരിക്കുന്നത്. പള്ളിയോടു ചേര്‍ന്ന് വര്‍ഷങ്ങളായി പന്തലിച്ചു നിലക്കുന്ന പുന്നമരത്തിന്റെ സമീപത്താണ് ഗാര്‍ഡന്‍ ക്രമീകരിച്ചിരിക്കുന്നത്. ചിപ്പികള്‍ക്കുള്ളില്‍ സ്ഥാപിച്ചിരിക്കുന്ന മനോഹരമായ ശില്പങ്ങള്‍ … Continue reading

Posted in Jubilee (150 Years), Photos | Tagged | Comments Off