Tag Archives: Pesaha Vyazham

പൂങ്കാവ് പള്ളിയില്‍ ദീപക്കാഴ്ച ഇന്ന്

Posted on: 21 Apr 2011 (mathrubhumi.com) ആലപ്പുഴ: പൂങ്കാവ് പള്ളിയില്‍ പെസഹവ്യാഴദിനം മതസൗഹാര്‍ദത്തിന്റെ ദീപക്കാഴ്ച നടക്കും. ഇരുപത് നിരകളിലായി പതിനായിരത്തിലധികം നിലവിളക്കുകളാണ് ദീപക്കാഴ്ചയ്ക്കായി ഒരുക്കിയിട്ടുള്ളത്. വ്യാഴാഴ്ച രാത്രി 8 മണിക്ക് തുടങ്ങുന്ന ദീപക്കാഴ്ച പുലരുംവരെ തുടരും. തിരുവത്താഴ പൂജയോടെ വൈകീട്ട് ആറുമണിക്കാണ് ചടങ്ങുകള്‍ ആരംഭിക്കുന്നത്. ഇടവക വികാരി ഫാ. ഷൈജു പരിയാത്തുശ്ശേരി മുഖ്യകാര്‍മികത്വം വഹിക്കും. … Continue reading

Posted in News | Tagged , , | Comments Off