Tag Archives: Ordination of Dn. Jose Lazar at Poomkavu

Ordination of Dn. Jose Lazar at Poomkavu

പ്രിയമുള്ളവരേ, നമ്മുടെ ഇടവകാംഗം, 32-ആം കുടുംബയൂണിറ്റിലെ ഡീക്കന്‍ ജോസ് ലാസര്‍, ഇന്ന് ഉച്ചതിരിഞ്ഞ് 3 മണിക്ക്, അഭിവന്ദ്യ കൊല്ലം രൂപതാധ്യക്ഷന്‍, റവ. സ്റ്റാന്‍ലി റൊമന്‍ പിതാവില്‍ നിന്നും, കൊല്ലം രൂപതയ്ക്കുവേണ്ടി, വൈദീക പട്ടം സ്വീകരിക്കുന്നു. തദവസരത്തില്‍ നിങ്ങളുടെ ഏവരുടെയും പ്രാര്‍ത്ഥനകളും സാന്നിധ്യവും പ്രതീക്ഷിച്ചുകൊള്ളുന്നു. ഡീക്കന്‍ ജോസ് ലാസറിനും കുടുംബാഗങ്ങള്‍ക്കും മറ്റു ബന്ധുമിത്രങ്ങള്‍ക്കും പൂങ്കാവുപള്ളിയുടെയും, 32-ആം കുടുംബയൂണിറ്റിന്റെയും … Continue reading

Posted in News | Tagged | Comments Off