Ordination Photos – Fr Jose Lazarus (Facebook)


Posted in News, Photos | Tagged | Comments Off

Day-Home for old…

ഇടവകയിലെ പ്രായമായവര്‍ക്കുവേണ്ടിയുള്ള “പകല്‍വീട്” ഇന്ന് ഉത്ഘാടനം ചെയ്തു. വിശദവിവരങ്ങള്‍ പിന്നാലെ പ്രതീക്ഷിക്കുന്നു…

A Day-Home for aged is inaugurated in the Parish. It is named after “Pakal Veedu” (Home for the day).
Details will be published soon.

Posted in Jubilee (150 Years), News | Tagged | Comments Off

Congratulations to the new priest Jose Lazar

ഇന്നു അഭിഷിക്തനായ ബഹുമാനപ്പെട്ട നവ വൈദീകന്‍
ജോസ് ലാസറിന്‌ പൂങ്കാവു ഇടവകയുടെയും 32-ം കുടുംബയൂണിറ്റിന്റെയും ആശംസകള്‍!!!


The Parish and the 32nd Family Unit congratulates our newly Ordained Priest Jose Lazar!

Posted in News | Tagged | Comments Off

Ordination of Dn. Jose Lazar at Poomkavu




പ്രിയമുള്ളവരേ,
നമ്മുടെ ഇടവകാംഗം, 32-ആം കുടുംബയൂണിറ്റിലെ ഡീക്കന്‍ ജോസ് ലാസര്‍,
ഇന്ന് ഉച്ചതിരിഞ്ഞ് 3 മണിക്ക്, അഭിവന്ദ്യ കൊല്ലം രൂപതാധ്യക്ഷന്‍,
റവ. സ്റ്റാന്‍ലി റൊമന്‍ പിതാവില്‍ നിന്നും, കൊല്ലം രൂപതയ്ക്കുവേണ്ടി,
വൈദീക പട്ടം സ്വീകരിക്കുന്നു.
തദവസരത്തില്‍ നിങ്ങളുടെ ഏവരുടെയും പ്രാര്‍ത്ഥനകളും സാന്നിധ്യവും
പ്രതീക്ഷിച്ചുകൊള്ളുന്നു.

ഡീക്കന്‍ ജോസ് ലാസറിനും കുടുംബാഗങ്ങള്‍ക്കും മറ്റു ബന്ധുമിത്രങ്ങള്‍ക്കും
പൂങ്കാവുപള്ളിയുടെയും, 32-ആം കുടുംബയൂണിറ്റിന്റെയും ആശംസകള്‍!!!


Dear

By the grace of God, our Deacon Lose Lazar (32 Family Unit)
will be Ordained by His Excellency Rev. Stanly Roman (Diocese of Quilon)
at 3 PM at Our Lady of Assumption Church, Poomkavu.
Please join us, in prayer and thanks for newest disciple of Jesus from our Parish.
Also we extend our greetings to the family members, relatives and friends of Dn Jose Lazar.

Posted in News | Tagged | Comments Off

First Communion at Poomkavu – Photos @ Facebook

First Communion at Poomkavu – Photos @ Facebook



Posted in News | Comments Off