Category Archives: Photos

Holy Week Notice – വിശുദ്ധവാര നോട്ടീസ്‌ – 2013

Soucre : Paul Joseph’s Facebook Album

Posted in Hoy Week, News, Photos | Comments Off

വിശ്വാസ നിറവില്‍ ഓശാന ഞായര്‍

പ്രമുഖ തീര്‍ഥാടന കേന്ദ്രമായ പൂങ്കാവ് പള്ളിയില്‍ ആയിരക്കണക്കിന് വിശ്വാസികളാണ് ഓശാന ഞായര്‍ ആചരണത്തിനെത്തിയത്. ഒലിവില കമ്പുകള്‍ ഉയര്‍ത്തിവീശി ദാവിദിന്റെ പുത്രന് സ്തുതികള്‍ പാടിയ ജറുസലേം നിവാസികളെ പോലെ, വിശുദ്ധമായ ധവളവസ്ത്രവും ധരിച്ചെത്തിയ വിശ്വാസികള്‍ തിരുക്കര്‍മങ്ങളില്‍ പങ്കുചേര്‍ന്നു. തീര്‍ഥാടനകേന്ദ്രത്തിലെ വിശുദ്ധവാര തീര്‍ഥാടനത്തിനും ഇന്നലെ തുടക്കമായി. രാവിലെ ആറിന് പൂങ്കാവ് സെന്റ് ആന്റണീസ് ചാപ്പലില്‍ കുരുത്തോല വെഞ്ചരിപ്പു നടത്തി. … Continue reading

Posted in Hoy Week, Photos | Comments Off

പൂങ്കാവ് പള്ളിയില്‍ ജപമാല ഉദ്യാനം ഒരുങ്ങി

പ്രസിദ്ധ തീര്‍ഥാടനകേന്ദ്രമായ പൂങ്കാവില്‍ ജപമാല ഉദ്യാനം ഒരുങ്ങി. ഇടവക ശതോത്തര സുവര്‍ണജൂബിലി സ്മാരകമായാണ് ജപമാലരഹസ്യങ്ങളുടെ ശില്പങ്ങള്‍ അടങ്ങിയ ജപമാല ഉദ്യാനം നിര്‍മിച്ചത്. ഇതോടെ പരിശുദ്ധ ദൈവമാതാവിനോടുള്ള വണക്കവും ഭക്തിയും കൂടുതല്‍ തീക്ഷ്ണതയോടെ പ്രകടിപ്പിക്കാനുള്ള അവസരമാണ് പൂങ്കാവില്‍ ഒരുക്കിയിരിക്കുന്നത്. പള്ളിയോടു ചേര്‍ന്ന് വര്‍ഷങ്ങളായി പന്തലിച്ചു നിലക്കുന്ന പുന്നമരത്തിന്റെ സമീപത്താണ് ഗാര്‍ഡന്‍ ക്രമീകരിച്ചിരിക്കുന്നത്. ചിപ്പികള്‍ക്കുള്ളില്‍ സ്ഥാപിച്ചിരിക്കുന്ന മനോഹരമായ ശില്പങ്ങള്‍ … Continue reading

Posted in Jubilee (150 Years), Photos | Tagged | Comments Off

Poomkavu Jubilee Samapana Rally

                  Source: Facebook.com

Posted in Jubilee (150 Years), Photos | Comments Off

Maha Snehavirunnu – Day Celebrations

Posted in Jubilee (150 Years), Maha Virunnu, Photos | Tagged | Comments Off