

പ്രിയമുള്ളവരേ,
നമ്മുടെ ഇടവകാംഗം, 32-ആം കുടുംബയൂണിറ്റിലെ ഡീക്കന്‍ ജോസ് ലാസര്‍,
ഇന്ന് ഉച്ചതിരിഞ്ഞ് 3 മണിക്ക്, അഭിവന്ദ്യ കൊല്ലം രൂപതാധ്യക്ഷന്‍,
റവ. സ്റ്റാന്‍ലി റൊമന്‍ പിതാവില്‍ നിന്നും, കൊല്ലം രൂപതയ്ക്കുവേണ്ടി,
വൈദീക പട്ടം സ്വീകരിക്കുന്നു.
തദവസരത്തില്‍ നിങ്ങളുടെ ഏവരുടെയും പ്രാര്‍ത്ഥനകളും സാന്നിധ്യവും
പ്രതീക്ഷിച്ചുകൊള്ളുന്നു.
ഡീക്കന്‍ ജോസ് ലാസറിനും കുടുംബാഗങ്ങള്‍ക്കും മറ്റു ബന്ധുമിത്രങ്ങള്‍ക്കും
പൂങ്കാവുപള്ളിയുടെയും, 32-ആം കുടുംബയൂണിറ്റിന്റെയും ആശംസകള്‍!!!
—
Dear
By the grace of God, our Deacon Lose Lazar (32 Family Unit)
will be Ordained by His Excellency Rev. Stanly Roman (Diocese of Quilon)
at 3 PM at Our Lady of Assumption Church, Poomkavu.
Please join us, in prayer and thanks for newest disciple of Jesus from our Parish.
Also we extend our greetings to the family members, relatives and friends of Dn Jose Lazar.