പ്രസിദ്ധ തീര്‍ഥാടനകേന്ദ്രമായ പൂങ്കാവില്‍ ജപമാല ഉദ്യാനം ഒരുങ്ങി. ഇടവക ശതോത്തര സുവര്‍ണജൂബിലി സ്മാരകമായാണ് ജപമാലരഹസ്യങ്ങളുടെ ശില്പങ്ങള് അടങ്ങിയ ജപമാല ഉദ്യാനം നിര്‍മിച്ചത്. ഇതോടെ പരിശുദ്ധ ദൈവമാതാവിനോടുള്ള വണക്കവും ഭക്തിയും കൂടുതല്‍ തീക്ഷ്ണതയോടെ പ്രകടിപ്പിക്കാനുള്ള അവസരമാണ് പൂങ്കാവില്‍ ഒരുക്കിയിരിക്കുന്നത്. പള്ളിയോടു ചേര്‍ന്ന് വര്‍ഷങ്ങളായി പന്തലിച്ചു നിലക്കുന്ന പുന്നമരത്തിന്റെ സമീപത്താണ് ഗാര്ഡന് ക്രമീകരിച്ചിരിക്കുന്നത്. ചിപ്പികള്‍ക്കുള്ളില്‍ സ്ഥാപിച്ചിരിക്കുന്ന മനോഹരമായ ശില്പങ്ങള് ആരെയും ആകര്‍ഷിക്കും. മലമുകളില്‍ സ്ഥാപിച്ചിരിക്കുന്ന സ്വര്ഗാരോപിത മാതാവിന്റെ മനോഹരശില്പവും ഉദ്യാനത്തെ ഏറെ ആകര്‍ഷകമാക്കുന്നു. ഈ ഉദ്യാനം ഇന്നു വൈകുന്നേരം ആറിന് കൊച്ചി രൂപതാ മെത്രാന് ഡോ. ജോസഫ് കരിയില്‍ ആശീര്‍വദിക്കുകയും സമര്‍പ്പിക്കുകയും ചെയ്യും.
-
-
Recent Posts
- http://poomkavuchurch.org/
- Audio Trailer – Divya Yaagam – 2014 – Pathirappally
- Thirumurivu – Kurisintevazhy – Buy the CD from Poomkavu…
- Holy Week Notice – വിശുദ്ധവാര നോട്ടീസ് – 2013
- വിശ്വാസ നിറവില്‍ ഓശാന ഞായര്‍
- പൂങ്കാവ് പള്ളിയില്‍ ജപമാല ഉദ്യാനം ഒരുങ്ങി
- Vilapam – Kurisinte Vazhi…
- പൂങ്കാവ് പള്ളിയില്‍ തിരുനാള്‍
- Ash Wednesday – 2013 – Poomkavu
- Abhishekagni – 2013 – at Poomkavu – Manorama and Deepika News
Recent Comments
- anil varghese on Pictures updates
- Sports on Some Songs for Maundy Thursday ( Pesaha Vyazham)
- Rockson on Fr Shyju Pariyathussery – New Parish Priest
- fr.jaji thayil on Fr Shyju Pariyathussery – New Parish Priest
- baby antony on Fr Shyju Pariyathussery – New Parish Priest
- Kalathil Thomas on Poomkavu – Good Friday Liturgy – 2010 April 02
- baby antony on Poomkavu – Good Friday Liturgy – 2010 April 02
- fr.jaji thayil on Pictures updates
- jolly vadassery on Pictures updates
- boby vadassery on Pictures updates
Archives
- April 2014 (3)
- March 2013 (3)
- February 2013 (3)
- January 2013 (5)
- December 2012 (10)
- November 2012 (4)
- October 2012 (2)
- September 2012 (2)
- July 2012 (1)
- June 2012 (2)
- May 2012 (7)
- April 2012 (2)
- March 2012 (4)
- February 2012 (2)
- January 2012 (7)
- December 2011 (9)
- July 2011 (2)
- April 2011 (19)
- March 2011 (5)
- September 2010 (1)
- April 2010 (7)
- March 2010 (3)
- February 2010 (5)
- April 2009 (20)
- March 2009 (6)
- February 2009 (2)
Tags
Anthima Bhojanam - Pesaha Vyazham Live from Poomkavu Caeser Joseph Poomkavu Chorus (Lyrics Deepa-Kazhcha Easter In Poomkavu - News Fr Luke in Karikkuzhy Fr Raphy Pariyathussery... Fr Shyju Pariyathussery - New Parish Priest Gagultha Malayil Ninnum: Galiliya Kadal - fr Luke Puthanparambil Good Friday - News Hear Some Easter Songs! Home Hosana Celebrations at Thankey & Poomkavu Hosana Njayar - Palm Sunday at Poomkavu Kurisaradhana - Maundy Thursday Night at Poomkavu Maundy Thursday Molly Music Music for the Lent Pesaha Pesaha Vyazham Pesaha Vyazham - Maundy Thursday at Poomkavu Pesaha Vyazham - Maundy Thursday Liturgy In Poomkavu Church Pesaha Vyazham - Maundy Thursday Night In Poomkavu - Way of the cross Peter Chorus Poomkavu poomkavu-good-friday-news Poomkavu - Good Friday Liturgy - 2010 April 02 Poomkavu Palli - Nombacharanam 2010 Starts! Poomkavu Snehadeepakazhcha 2010 April 01 (news clips) Puthan Paana - Arnos Pathiri Puthen Paana - Arnos Paathiri Rakshakante Yathra- Way of the Cross -Meditations - Deltus ReMix by Thomas Kalathil Shaju Antony Sneha deepakazhcha Snehadeepalazhcha - poomkavu - News Sneha Deeparchana - Maundy Thursday Night Vigil at Poomkavu Some Nostalgic Videos on Holy Week from our Poomkavu Church Some old Photos from Poomkavu Some Songs for Easter Some Songs for Maundy Thursday ( Pesaha Vyazham) Way of the Cross - 2008 Way of the Cross - Yesuve Rakshaka